Pinarayi vijayan slaps opposition in no confidence assembly
സര്‍ക്കാരിനെതിരായ അവിശ്വാസമാണ്. ജനങ്ങളെ കണ്ടാണ് കാര്യം പറയുന്നതെന്നാണ് പ്രതിപക്ഷം പറഞ്ഞത്. സര്‍ക്കാരില്‍ ജനത്തിന് അവിശ്വാസം ഉണ്ടോയെന്നാണ് വിശദീകരിച്ചത്. ജനം അര്‍പ്പിച്ച വിശ്വാസത്തിന് പോറലേല്‍പ്പിക്കുന്ന എന്തെങ്കിലും ഉണ്ടായോ